damascus suicide bombing

സിറിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ദമാസ്കസ്‍ അല്ലെങ്കിൽ ഡമാസ്കസ്. ഒരു പുരാതന നഗരമായ ദമാസ്കസിനെ കുറിച്ചുള്ള പരാമർശങ്ങൾ ആയിരത്തൊന്നു രാവുകൾ തുടങ്ങിയ കൃതികളിൽ കാണാം. ലോകത്…
സിറിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ദമാസ്കസ്‍ അല്ലെങ്കിൽ ഡമാസ്കസ്. ഒരു പുരാതന നഗരമായ ദമാസ്കസിനെ കുറിച്ചുള്ള പരാമർശങ്ങൾ ആയിരത്തൊന്നു രാവുകൾ തുടങ്ങിയ കൃതികളിൽ കാണാം. ലോകത്തിലെ നഗരങ്ങളിൽവച്ച് ഏറ്റവുമധികകാലം തുടരെ മനുഷ്യവാസം ഉണ്ടായിരുന്ന ആയ നഗരം ദമാസ്കസ് ആണെന്ന് കരുതപ്പെടുന്നു.
  • രാജ്യം: സിറിയ
  • ഗവർണറേറ്റ്: ഡമാസ്കസ് ഗവർണറേറ്റ്
  • ഉയരം: 600 മീ (2,000 അടി)
  • സമയമേഖല: UTC+2 (EET)
  • Demonym: Damascene
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org