ബാങ്കോക്ക് തായ്ലാന്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ചാവോ ഫ്രായ നദിയ…ബാങ്കോക്ക് തായ്ലാന്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ചാവോ ഫ്രായ നദിയുടെ അഴിമുഖത്തിൽ അയുതായ സാമ്രാജ്യത്തിലെ ഒരു വ്യാപാരകേന്ദ്രമായിരുന്ന ഈ നഗരം, 1768-ൽ അയുതായ നഗരം കത്തിനശിച്ചപ്പോളാണ് ഇത് തലസ്ഥാനനഗരമായിത്തീർന്നത്. 2007 ജൂലൈയിലെ കണക്കുപ്രകാരം 8,160,522 ആളുകൾ താമസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും വലിയ 22-ആമത്തെ നഗരമാണ്.